ദളിതരുടെ ഭാരത് ബന്ദിനെ ആക്ഷേപിക്കാനും വഴിതിരിച്ചുവിടാനും സംഘപരിവാര്‍ നടത്തിയ ശ്രമങ്ങള്‍ പുറത്തായി.ഗ്വാളിയറില്‍ ദളിതരുടെ പ്രതിഷേധ പ്രകടനത്തിന് നേരെ വെടിയുതിര്‍ത്തത് ബിജെപി നേതാവായിരുന്നു എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.
#BJP #RSS